
ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 27 ന്
അഭീഷ്ട വരദായിനിയും ഭക്തജനരക്ഷകയും ക്ഷിപ്രപ്രസാദിനിയുമായ ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവിലമ്മയുടെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം 2023 മാർച്ച് 27 തിങ്കളാഴ്ച വിശേഷാൽ പൂജകളോടുകൂടി ക്ഷേത്രം തന്ത്രി മുണ്ടാരപ്പിളളി മനയ്ക്കൽ ഡോ. മുരളീകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്നു പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തുന്ന വിശേഷാൽ കലശ വഴിപാടുകളും വിശേഷാൽ പൂജകളും നടത്തുന്നു.അന്നേ ദിവസം അന്നദാനവും ഉണ്ടായിരിക്കും



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


