January 30, 2026

റിട്ട: ഫയർ ഫോഴ്സ് ഉദ്യാഗസ്ഥൻ ചാരിയേലിയിൽ പൗലോസ് അന്തരിച്ചു

Share this News

റിട്ട:ഫയർ ഫോഴ്സ് ഉദ്യാഗസ്ഥൻ ചാരിയേലിയിൽ പൗലോസ് അന്തരിച്ചു



ചുവന്ന മണ്ണ് ചാരിയേലിയിൽ പരേതനായ കുര്യാക്കോസ് മകൻ പൗലോസ് (69) അന്തരിച്ചു
(റിട്ട: ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ )
സംസ്ക്കാരം നാളെ (22-03-2023) ബുധനാഴ്ച വൈകിട്ട് 3 ന് ചുവന്ന മണ്ണ് സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ
ഭാര്യ: സാലി
മക്കൾ : ടിനു ടിന്റു
മരുമക്കൾ : സിജോ ജെറിൻ
സഹോദരങ്ങൾ :മേരി , ജോസഫ് ,യോഹന്നാൻ , ജോർജ് ,ജോയി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!