
കണ്ണാറ കലോല്ലിക്കൽ വീണ്ടാശ്ശേരി ചിന്നമ്മ അന്തരിച്ചു
കണ്ണാറ കലോല്ലിക്കൽ വീണ്ടാശ്ശേരി ചിന്നമ്മ ( 90) അന്തരിച്ചു
സംസ്കാരം ഇന്ന് (20-03-2023) തിങ്കളാഴ്ച
11:00 മണിക്ക് വീണ്ടാശ്ശേരി
മേരി ഇമ്മാക്കുലേറ്റ് ചർച്ചിൽ
മക്കൾ : ജോസഫ്,ഏൽസ്സ,സാലി,റോയ്
മരുമക്കൾ: മേരീ,ജോൺ , ആൻ്റണി ,ശോഭ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
