March 15, 2026

നീതി ലാബിന്റെ പുതിയ ബ്രാഞ്ച് ചിറക്കക്കോട് ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു

Share this News

നീതി ലാബിന്റെ പുതിയ ബ്രാഞ്ച് ചിറക്കക്കോട് ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു

ആതുരസേവന രംഗത്ത് 30 വർഷത്തെ സേവന പാരമ്പര്യമുള്ള നീതിലാബിന്റെ പുതിയ ബ്രാഞ്ച് ചിറക്കക്കോട് മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.

ചടങ്ങിൽ വാർഡ് മെമ്പന്മാരായ വിനീഷ്, പുഷ്പ ചന്ദ്രൻ, ഷിനോജ് എം. എസ് എന്നിവർ പങ്കെടുത്തു. അതിനൂതന മെഷനറീസ് ഉപയോഗിച്ച് വൈദ്യശാസ്ത്രം അനുശാസിക്കുന്ന എല്ലാ രോഗനിർണ്ണയ ടെസ്റ്റുകളും അതിവേഗം ചുരുങ്ങിയ ചിലവിൽ നടത്തിക്കൊണ്ടു ക്കുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ ഉപഭോക്താക്കൾക്കും
ആദ്യത്തെ 15 ദിവസം എല്ലാ ടെസ്റ്റുകൾക്കും 25% ഡിസ്ക്കൗണ്ട് ഉണ്ടായിരിക്കും.
ഉപഭോക്താക്കളുടെ വീട്ടിൽ വന്ന് സാംപിളുകൾ ശേഖരിക്കുന്നു . എല്ലാവിധ ഹോർമോൺ ടെസ്റ്റുകളുടെയും റിസൾട്ടുകൾ അന്നേദിവസം തന്നെ ലഭിക്കുന്നു.

NEETHI LAB
Chirakkakode
Ph: 9895246272, 7012943205
Email: neethilabs2000@gmail.com

തിങ്കൾ മുതൽ ശനി വരെ കാലത്ത് 7 മണി മുതൽ വൈകീട്ട് 6 മണി വരെയും ഞായറാഴ്ച രാവിലെ
7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുമാണ് പ്രവർത്തന സമയം

error: Content is protected !!