
വനിതാ ദിനത്തിൽ വനിതകളെ ആദരിച്ചു
വനിത ദിനത്തിൽ കേരള സൗത്ത് സോണിന്റെ ജൂനിയർ ചേംബർ ഇന്റർനാഷണൽ വനിതകൾക്ക് അവാർഡുകൾ നൽകി ഈ വർഷത്തെ മാനവ രത്ന അവാർഡ് ജീസ് തേരെസ്, സാഹിത്യ രത്ന അവാർഡ് പ്രൊഫ: അജിത ടി. ജി , ഖേൽ രത്ന അവാർഡ് ദേശീയ സ്വർണ മെഡൽ ജേതാവ് അശ്വതി വി എം ,കർമ്മ രത്ന അവാർഡ് പ്രിൻസി ഷാജിയ്ക്ക് ലഭിച്ചു വിവിധ ഇടങ്ങളിൽ വെഡിങ് ഡ്രസ്റ്റും ടൈലറിങ്ങും നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനത്തിന്റെ ഉടമയാണ് പ്രിൻസിയ്ക്ക്
പട്ടിക്കാട് കിസാൻ രത്ന അവാർഡ് കിട്ടിയത് പട്ടിക്കാട് ദേശീയ പാതയോരത്തെ കല്ലിങ്കൽ നഴ്സറി ഉടമ സ്വപ്ന കല്ലിങ്കലിനാണ് ഭർത്താവിന്റെ മരണശേഷം 12 ഏക്കർ കൃഷി സ്വപ്ന ഏറ്റെടുത്തു നടത്തുന്നു
വിവിധയിനം കൃഷിയിനങ്ങളും . ഒപ്പം കോഴി, താറാവ്, അലങ്കാരപ്പക്ഷികൾ, അപൂർവ ഇനം പൂച്ചകൾ, 4 കുതിരകൾ, പ്രാവുകൾ എന്നിവയുമുണ്ട്. അവാർഡ്
നേടിയ പ്രിൻസിയും സ്വപനയും പട്ടിക്കാട് സ്വദേശികളാണ്





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
