
സൈബർ ഫ്രോഡുകളുടെ സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പോലീസ്
ബാങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും നിങ്ങളുടെ പിൻ നമ്പരുകൾ, പാസ്സ് വേഡുകൾ, ഒ ടി പി, അക്കൌണ്ട് നമ്പർ, ആധാർ നമ്പർ, ഡെബിറ്റ് കാർഡ് നമ്പർ എന്നിവ ചോദിച്ച് യാതൊരു കാരണവശാലും ബന്ധപ്പെടില്ല. അങ്ങനെ ബന്ധപ്പെടുകയാണെങ്കിൽ അത് വ്യാജ കോളുകളാണ്. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപെട്ട അധികൃതരെ അറിയിക്കുക. സൈബർ ഫ്രോഡുകളുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പരിൽ വിളിക്കുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
