February 3, 2026

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Share this News

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പീച്ചി പാലക്കുന്ന് കുന്നംപുള്ളി കുട്ടൻ മകൻ സന്തോഷ് (34) അന്തരിച്ചു. വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്കാരം നാളെ (15.03.2023) ഉച്ചയ്ക്ക് 2 മണിക്ക്. അമ്മ: കല്യാണി. ഭാര്യ: അജിത. മകൻ: അശ്വിക്. സഹോദരങ്ങൾ: തങ്കപ്പൻ, രാജു, സുനിൽ, ഓമന, തങ്കമണി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!