February 3, 2026

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ വ്യാപാരി മനുഷ്യചങ്ങല മാർച്ച് 17 ന്

Share this News

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ വ്യാപാരി മനുഷ്യചങ്ങല മാർച്ച് 17 ന്



കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ വ്യാപാരി മനുഷ്യചങ്ങല മാർച്ച് 17 ന് വൈകീട്ട് മൂന്നിന് കോർപ്പറേഷൻ ഓഫീസിനു മുൻവശത്ത് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേരള ബാങ്ക് വൈസ് പ്രസിഡൻറ് എം കെ കണ്ണൻ മുഖ്യാതിഥിയായി എത്തുന്നു വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിൻറ് സെക്രട്ടറി ബിന്നി ഇമ്മട്ടി , വ്യാപാരി വ്യവസായ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് കെ എം ലെനിൻ , വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാ സെക്രട്ടറി മിൽട്ടൺ തലക്കോട്ടൂർ , ബാബു ആന്റണി തുടങ്ങിയവരും പങ്കെടുക്കുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!