
തമ്പുരാട്ടി പറമ്പിൽ മിനി മാസ്റ്റ് ലൈറ്റ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു
നിലാവുറങ്ങാതെ ഇനി തമ്പുരാട്ടിപറമ്പും. നിലാവ് ഉറങ്ങാത്ത ഒല്ലൂർ എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള മിനി മാസ്റ്റ് ലൈറ്റ് തമ്പുരാട്ടി പറമ്പിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു
പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, വാർഡ് മെമ്പർ അനീഷ്, സനിൽ വാണിയംപാറ, ജിനേഷ് പീച്ചി, ജയപ്രകാശ്, ഇന്ദിര, തുടങ്ങിയവരും പ്രദേശവാസികളും പരിപാടിയിൽ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
