
ചെന്നായ്പ്പാറ റിട്ട.കെഇആർഐ ജീവനക്കാരൻ കിഴക്കിനിപ്പുര പുഷ്പൻ ഭാര്യ അംബിക അന്തരിച്ചു.
ചെന്നായ്പ്പാറ റിട്ട.കെഇആർഐ ജീവനക്കാരൻ കിഴക്കിനിപ്പുര പരേതനായ പുഷ്പൻ ഭാര്യ അംബിക (81) അന്തരിച്ചു. സംസ്കാരം നാളെ (14-03-2023 ) ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മക്കൾ: കേണൽ ലത (ഇന്ത്യൻ ആർമി), ജിജി, ദർശൻ, സുനു.
മരുമക്കൾ: സുഭാഷ്, അനിത, നിഷ, രേണുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

