February 3, 2026

കേരളത്തിലെ വിമുക്തഭടൻമാരുടെ സംഘടനയായ KERALA STATE EX.SERVICES LEAGUE പാണഞ്ചേരി യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവ്വഹിച്ചു.

Share this News

കേരള സ്റ്റേറ്റ് എക്സ് സർവിസസ്‌ ലീഗ് പാണഞ്ചേരി യൂണിറ്റ് ഉദ്ഘാടനം പാണഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ P P രവീന്ദ്രൻ നിർവ്വഹിച്ചു. സംഘടനയുടെ തൃശൂർ ജില്ല പ്രസിഡന്റ്‌ C , സെക്രട്ടറി ബേബി മാത്യു, ട്രഷറർ ഉദയകുമാർ. മഹിളാവിങ് പ്രസിഡന്റ്‌ ശോഭന വിദ്യസാഗർ. യൂണിറ്റ് പ്രസിഡന്റ്‌ എംപി ജോൺ. മഹിളാവിങ് പ്രസിഡന്റ്‌ അന്നമ്മ ജോൺ. സംഘടന പ്രതിനിധികൾ. പൗര പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. വിമുക്ത ഭടൻമാരുടെ ഈ കൂട്ടായ്മ അവരുടെ പെൻഷൻ, പുനരധിവാസം, തുടങ്ങി എല്ലാ മേഖലകളിലും വിമുക്ത ഭട സേവനം ഈ ഓഫീസിൽ കൂടി ഉറപ്പു വരുത്തുന്നു.

സംഘടനയുടെ വിശദമായ വിവരങ്ങൾ അറിയുന്നതിന് വിളിക്കുക +91 79948 41958

വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!