February 4, 2026

യൂത്ത് കോൺഗ്രസ് മണ്ണുത്തി മണ്ഡലം സമ്മേളനം പാണഞ്ചേരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ . കെ. സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു

Share this News



യൂത്ത് കോൺഗ്രസ് മണ്ണുത്തി മണ്ഡലം സമ്മേളനം പാണഞ്ചേരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ . കെ. സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു



യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ടിറ്റോ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഒല്ലുക്കര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം. യു. മുത്തു മുഖ്യ പ്രഭാഷണം നടത്തി. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി. അംഗം നിഖിൽ ദാമോദരൻ, യൂത്ത് കോൺഗ്രസ്‌ ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിത്തു ചാക്കോ, തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ജെൻസെൻ ജോസ് കാക്കശ്ശേരി, കെ. എസ് .യു. ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ബ്ലെസ്സൻ വർഗീസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!