February 4, 2026

തൃശ്ശൂർ ജില്ല അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് & സ്റ്റാഫ് വെൽഫെയർ സർവീസ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

Share this News

തൃശ്ശൂർ ജില്ല അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് & സ്റ്റാഫ് വെൽഫെയർ സർവീസ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു



തൃശ്ശൂർ ജില്ല അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് & സ്റ്റാഫ് വെൽഫെയർ സർവീസ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. യോഗത്തിൽ ഒല്ലൂക്കര ബ്ലോക്ക് പ്രസിഡണ്ട് കെ ആർ രവി അധ്യക്ഷത വഹിച്ചു. ഓഹരി സ്വീകരിക്കൽ മൂർക്കനിക്കര സർവീസ് സഹകരണ സംഘം പ്രസിഡണ്ട് ടി ശ്രീകുമാർ നിർവഹിച്ചു. ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് മാർട്ടിൻ പോൾ സ്വാഗതം പറയുകയും സി.ആർ രതീഷ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു -KUSTU ജില്ലാ പ്രസിഡന്റ് എം കെ ലീന ജില്ലാ ട്രഷറർ ഷീബ ജോസഫ് KUSTU സംസ്ഥാന സമിതി അംഗമായ അർച്ചന ടീച്ചർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ജിൻസി ബേബി ടീച്ചർ നന്ദി പറയുകയും ചെയ്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!