March 16, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ
പ്രതിക്ക് 3 തടവും 35000 പിഴയും വിധിച്ചു

Share this News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ
പ്രതിക്ക് 3 തടവും 35000 പിഴയും വിധിച്ചു

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ പോക്സോ കേസിൽ പ്രതിയായ തിരുവില്ല്വാമല കണിയാർക്കോട് സ്വദേശിയായ അടിപറമ്പിൽ വീട്ടിൽ വി. അരുൺ (26) നെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ബിന്ദു സുധാകരൻ 3 വർഷത്തെ തടവിനും 35000 രൂപ പിഴയും, വിധിച്ചത്.

പഴയന്നൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന മഹേഷ്കുമാർ രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത് പഴയന്നൂർ ഇൻസ്‌പെക്ടർ ആയിരുന്ന എം. മഹേന്ദ്രസിംഹൻ ആണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സന്ധ്യാദേവിയും ഉണ്ടായിരുന്നു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് prosecutor K. P അജയകുമാർ ഹാജരായി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!