
ഇന്ന് March 8 വനിതാ ദിനത്തിൽ തൃശൂർ അഗ്നിരക്ഷ നിലയത്തിൽ നിന്നും 12:35 ന് മണ്ണുത്തി വെറ്റിറിനറി സർവകലാശാല ഹോസ്റ്റലിന് സമീപം തീ പിടിച്ചതായി സന്ദേശം ലഭിച്ചതിനെ തുടുർന്നു സീനിയർ ഫയർ റെസ്ക്യൂ ഓഫീസ്ർ ജ്യോതികുമാറിന്റെ നേതൃത്വത്തിൽ സഹപ്രവർത്തകയായ ഹോം ഗാർഡ് (ഫയർവുമൺ) ശോഭന മേഡത്തോടൊപ്പം ഫയർ കാൾ അറ്റൻഡ് ചെയ്യാൻ മണ്ണുത്തിയിലേക്ക് സേന തിരിച്ചു അവിടെത്തെ തീ പൂർണമായും അണച്ച്തിനുശേഷം തിരിച്ചു നിലയത്തിലേക്കു തിരിക്കുമ്പോൾ വീണ്ടും നിലയത്തിൽനിന്ന് സന്ദേശം ലഭിച്ചു നടത്തറ പൂച്ചട്ടി ഒന്നാം വാർഡ് കല്യാണമണ്ട പത്തിന് റോഡ് സൈഡിന് സമീപം പറമ്പിലെ പുല്ലിന് തീപിടിച്ചു സേന ഉടൻതന്നെ സംഭവ സ്ഥലത്തേക്ക് തിരിച്ചു സേനാം ഗങ്ങൾ ഉടൻതന്നെ രണ്ടു ലെങ്ങ്ത്ത് ഹോസ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു തീ പൂർണമായും അണച്ചു ഫയർ റെസ്ക്യൂ ഓഫീസർമാരായ രമേശ് വി മഹേഷ്. പി. കെ, സതീഷ് ടി ബി അനിൽജിത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ഇന്ന് വിവിവിധ ഭാഗങ്ങളിൽ തീ പിടിച്ചു. ഒരോ ദിവസവും തീപിടിക്കുന്ന കേസുകൾ കൂടി കൂടി വരുകയാണ് എല്ലാവരും ജാഗ്രത പാലിക്കുക

പ്രാദേശിക വാർത്ത what’s app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/CX3UXCYtpu05eHOjxdLEWU

