
തൃശൂർ കളക്ടർ ഹരിത വി കുമാറിന് സ്ഥലം മാറ്റം; കൃഷ്ണ തേജ പുതിയ കളക്ടർ
തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി സ്ഥലംമാറ്റി. കൃഷ്ണ തേജയാണ് തൃശ്ശൂരിലെ പുതിയ കളക്ടർ.
സംസ്ഥാനത്ത് നാല് കളക്ടർമാർക്കാണ് സ്ഥലം മാറ്റം. എൻ.എസ്.കെ. ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടർ. വയനാട് ജില്ലാ കളക്ടറായി രേണുരാജിനെ നിയമിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
