വാണിയംപാറ സർവ്വീസ് റോഡിൽ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം
വാണിയംപാറയുടെയും കെമ്പഴയ്ക്കും ഇടയിൽ S N നഗറിൽ സർവ്വീസ് റോഡിൽ വെച്ച് കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരുക്ക് . കൊമ്പഴ സ്വദേശി നിപുവിനും ഭാര്യയ്ക്കുമാണ് പരിക്ക് പറ്റിയത് . ഉടൻ തന്നെ 108 ആംബുലൻസിൽ തൃശ്ശൂരുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി