December 23, 2024

കാണ്മാനില്ല

Share this News

മുകളിലെ ഫോട്ടയിൽ കാണുന്ന സ്ത്രീയെ ഇന്നലെ (18.02.2023 ) മുതൽ കാണ്മാനില്ല. പാലക്കാട് ജില്ലയിൽ കൊടുമ്പ് വില്ലേജിൽ കോഴിപ്പറമ്പ് വീട്ടിൽ അബ്ബാസ് ഭാര്യ ഫാത്തിമ (പാത്തു ) നെയാണ് കണാതായത്. ചേലക്കര പോലീസ് കേസെടുത്തു അന്വേഷണം നടക്കുന്നുണ്ട്. ഇന്നലെ ഈ സ്ത്രീയെ വാണിയംപാറ ഭാഗത്ത് കണ്ടതായി പറയുന്നു. ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക, ചേലക്കര പോലീസ് സ്റ്റേഷൻ 04884252034, 9497980529

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!