പീച്ചി ചെളിക്കുഴി മഞ്ഞയിൽ പരേതനായ ഏല്യാസ് മകൻ മനോഷ് അന്തരിച്ചു
പീച്ചി ചെളിക്കുഴി മഞ്ഞയിൽ പരേതനായ ഏല്യാസ് മകൻ മനോഷ് (50) അന്തരിച്ചു
സംസ്കാരം ഇന്ന്
( 17 – 02 – 2023) വെള്ളിയാഴ്ച ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ .
ഭാര്യ:അമ്പിളി
മക്കൾ : ആദിൽ ഏല്യാസ് മനോഷ്, ആയേൽ വർഗ്ഗീസ് മനോഷ്, നിവാൻ എൽദോ മനോഷ്
മാതാവ് : ശോശാമ്മ
സഹോദരൻ:മനോജ്
സഹോദരി:മാല