
സർവ്വീസ് റോഡിലേക്കുള്ള വഴികൾ അടക്കുന്നതിനെതിരെ വ്യാപാര വ്യവസായി ഏകോപന സമിതി റവന്യൂ മന്ത്രി കെ രാജന് നിവേദനം നൽകി
ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്കുള്ള വഴികൾ അടച്ചു കെട്ടുന്നത് കച്ചവട സ്ഥാപനങ്ങൾക്കും
നാട്ടുകാർക്കും പ്രതിസന്ധി ഉണ്ടാക്കുന്നു. ഇതിനെതിരായി വ്യാപാരി വ്യവസായി ഏകോപന സമിതി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ റവന്യൂ മന്ത്രി അഡ്വ.കെ രാജന് നിവേദനം നൽകി.വ്യാപാര വ്യവസായ സമിതി സെക്രട്ടറി ബാബു കൊള്ളന്നൂർ, പ്രസിഡന്റ് സണ്ണി, ട്രഷറൽ കൃഷ്ണക്കുട്ടി മറ്റു വ്യാപാര നേതാക്കളും പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
