
ചുവന്നമണ്ണിൽ ടിപ്പർ ലോറിക്ക് പുറകിൽ കാർ ഇടിച്ച് അപകടം
ചുവന്നമണ്ണ് ബിവറേജിന് മുൻമ്പിൽ ഇന്നോവ കാർ ടിപ്പർ ലോറിയിൽ ഇടിച്ച് അപകടം അപകടത്തിൽ കോയ്യമ്പത്തൂർ സ്വദേശി ഭാസ്ക്കർ (70) പരിക്ക് പറ്റിയത്
ഇന്ന് പുലർച്ചയാണ് അപകടം ഉണ്ടായത് ശബരി മലയിൽ നിന്നും കോയമ്പത്തൂർ പോകുന്ന വഴി ചുവന്ന മണ്ണിൽ വെച്ച് കാർ ടിപ്പർ ലോറിക്കു പുറകിൽ ഇടിക്കുകയായിരുന്നു ഡ്രൈവർ ഉറങ്ങി പോയതാണെന്ന് കൂടെയുള്ളവർ പറയുന്നു പരിക്കേയാളെ തൃശ്ശൂർ ആശുപത്രിയിൽ കൊണ്ടുപോയി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
