January 31, 2026

പത്താംകല്ല് ബീവറേജസ് ഔട്ട്ലെറ്റിന് മുൻപിൽ സ്കൂൾ വണ്ടി മറിഞ്ഞു.;കുട്ടികൾ ഉണ്ടായിരുന്നില്ല

Share this News

ദേശീയപാതയിൽ സർവീസ് റോഡിൽ പത്താംകല്ല് ബീവറേജ് ഔട്ട്ലെറ്റിനു മുൻപിൽ ആണ് അപകടം ഉണ്ടായത് പെട്ടെന്ന് ബൈക്ക് ക്രോസ് ചെയ്തതിനെ തുടർന്ന് ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുമ്പോൾ ആണ് സ്കൂൾ വാൻ മറിഞ്ഞതെന്ന് വാൻ ഡ്രൈവർ പറഞ്ഞു. ആർക്കും പരിക്കില്ല

പ്രദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

C. MART
Chuvannamannu
https://thrissurupdation.com/?p=10591
ചുവന്നമണ്ണ് സെന്ററിലെ എബനേസർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന C. MART
മിനി സൂപ്പർ മാർക്കറ്റിൽ പലചരക്ക്, ബിരിയാണി ഐറ്റെംസ്, സ്റ്റേഷനറി, പച്ചക്കറി, ഐസ്ക്രീം, കോസമിറ്റിക്സ്, പ്ലാസ്റ്റിക് ഐറ്റെംസ് മുതലായ ഏറ്റവും ഉയർന്ന ഗുണമെന്മയിലും വളരെ താഴ്ന്ന വിലയിലും ലഭിക്കുന്നു.
ഹോം ഡെലിവറി സൗകര്യം ഉണ്ടായിരിക്കുന്നതാണ്
C. MART
Chuvannamannu Mini Mart
Call/Whatsapp
79076 33209
86062 81826
error: Content is protected !!