January 31, 2026

ഡ്രൈവിംഗ് ഒരു കലയാണ്. വേഗതയല്ല, സൂക്ഷ്മതയും , കൃത്യതയും ആണ് ഡ്രൈവിങ്ങിനേ മേന്മയുള്ളതാക്കുന്നത്.

Share this News

ഡ്രൈവിംഗ് ഒരു കലയാണ്. വേഗതയല്ല, സൂക്ഷ്മതയും , കൃത്യതയും ആണ് ഡ്രൈവിങ്ങിനേ മേന്മയുള്ളതാക്കുന്നത്.



2022 വരെയുള്ള കണക്കുകൾ പ്രകാരം. ലോകം മൊത്തം സംഭവിച്ച 35 ശതമാനതിലധികം അപകടങ്ങളിലും വില്ലനായത് അമിത വേഗതയാണ്.
വേഗം കൂടുന്നതിന് അനുസരിച്ച് നിയന്ത്രണവും, പ്രതികരണ സമയവും കുറയുന്നു
വാഹനത്തിൻ്റെ എൻജിൻ പെർഫോർമൻസ് അല്ല, വേഗത എടുക്കാൻ ഉള്ള മാനദണ്ഡം, മറിച്ച് റോഡ് സാഹചര്യങ്ങൾ ആണ് എന്ന് എപ്പോഴും ഓർക്കുക.
മിതമായ വേഗത വാഹനത്തിന് കൂടുതൽ മൈലേജ്, ദീർഘായുസ്സ് എന്നിവ നൽകുന്നു.
അമിത വേഗത ഒരിക്കലും, പൊതുവായി നിർവചിക്കാൻ സാധിക്കില്ല…തിരക്കുള്ള ഒരു ഇടുങ്ങിയ റോഡിൽ 40 കീ മീ / മണിക്കൂർ വരെ അമിത വേഗതയാണ്. അത് പോലെ തന്നെ ഒരു for5 ലെയ്ൻ റോഡിൽ 80 കീ മീ/ മണിക്കൂർ അമിത വേഗതയായി കണക്കാൻ സാധിക്കില്ല.
റോഡിനും , മറ്റു റോഡ് സാഹചര്യങ്ങൾക്കും അനുസരിച്ചുള്ള ഉചിതമായ വേഗത തിരഞ്ഞെടുക്കാൻ ഉള്ള ഡ്രൈവറുടെ കഴിവാണ് ഡ്രൈവിൻ്റെ വിജയം…

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!