
പട്ടിക്കാട് JEEVZ TRENDZ ന്റെ പുതിയ ഷോറൂം നാളെ (ഫെബ്രുവരി 13 തിങ്കളാഴ്ച ) വൈകീട്ട് 4.30ന് റവന്യൂവകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. വിപുലമായ ശ്രേണിയിലുള്ള ആഭരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ചെരുപ്പുകൾ തുടങ്ങിയവയുടെ കമനീയവും വിശാലവുമായ ഷോറൂം ആണ് മതിയായ പാർക്കിങ് സൗകര്യത്തോടെ തുറന്ന് പ്രവർത്തിക്കുന്നതെന്ന് ജീവ്സ് മാനേജ്മെന്റ അറിയിച്ചു ഏവർക്കും സ്വാഗതം
