
ജനവിരുദ്ധ ബഡ്ജറ്റിനെതിരെ ബി.ജെ.പി പന്തം കൊളുത്തി പ്രതിഷേധിച്ചു
സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരെ ബി.ജെ.പി പീച്ചി മണ്ഡലം ,പീച്ചി ഏരിയ പട്ടിക്കാട് സെൻറ്ററിൽ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു
പീച്ചി റോഡ് ജംഗ്ഷനിൽ തുടങ്ങിയ പ്രകടനം പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി ജയൻ പൂശ്ശേരി ഉദ്ഘാടനം ചെയ്തു കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് എൻ.എച്ച്. മണ്ഡലം ജനറൽ സെക്രട്ടറി അജി എം.പി എന്നിവർ സംസാരിച്ചു ഏരിയ പ്രസിഡന്റുമാരായ വിപിൻ ,നിതിൻ ,മണ്ഡലം സെക്രട്ടറി സുബാഷ് എന്നിവർ നേതൃത്വം നൽകി ..
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
