
പീച്ചി മണ്ഡലം ബിജെപി സമ്പൂർണ്ണ ജില്ലാ കമ്മിറ്റി യോഗം നടത്തി
ബിജെപി സമ്പൂർണ്ണ ജില്ലാ കമ്മറ്റി യോഗം പീച്ചി മണ്ഡലം ലാലിസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് Adv. കെ.കെ അനീഷ്കുമാർ അധ്യക്ഷൻ ആയിരുന്നു .സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ,സംസ്ഥാന വൈസ് പ്രസിഡന്റ് Adv. ബി .ഗോപാലകൃഷ്ണൻ ,തൃശൂർ ജില്ലാ പ്രഭാരി നാരായണൻ നമ്പൂതിരി ,ഷാജുമോൻ വട്ടേക്കാട് ,ജനറൽ സെക്രട്ടറി മാരായ Adv. കെ.ആർ ഹരി ,ജസ്റ്റിൻ ജേക്കബ് ,സെക്രട്ടറി Dr. വി.ആതിര എന്നിവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
