
മണ്ണുത്തിയിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട ടെമ്പോ വാൻ മറിഞ്ഞു
മണ്ണുത്തി മേൽപാലത്തിൽ എറണാംകുളത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോ വാൻ ടയർ പൊട്ടിയതിന് ശേഷം നിയന്ത്രം വിട്ട് മറിയുകയായിരുന്നു. വാഹനത്തിലുള്ളവർക്ക് ചെറിയ പരുക്ക്. പരുക്ക് പറ്റിയ ആളെ ഉടൻ തന്നെ
തൃശൂരിലുള്ള ആശുപത്രിയിലേക്ക് ഹൈവേ പോലീസിന്റെ ആംബുലൻസിൽ കൊണ്ടു പോയി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0


