
മാള മെറ്റ്സ് കോളേജിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് സുവർണ്ണാവസരം
മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബിരുദാനന്തര ബിരുദം നേടിയവരെ അസി.പ്രൊഫസർമാരായി നിയമിക്കുന്നു. കോമേഴ്സ്, മാനേജ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, മലയാളം, ഹിന്ദി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. 55% മാർക്കോടെ അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അദ്ധ്യാപന അഭിരുചി അത്യാവശ്യമാണ്. പ്രവർത്തിപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 25.02.2023 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.metscas.ac.in/Career എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഡോ. എ. സുരേന്ദ്രൻ,
അക്കാദമിക് ഡയറക്ടർ,
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
