
കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം കേരള സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ്സ് ഒല്ലൂക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ചു പ്രതിഷേധ പ്രകടനം നടത്തി സമാപന സമ്മേളനം മണ്ഡലം പ്രസിണ്ടൻ്റ് എം.യു. മുത്തു. ഉദ്ഘാടനം ചെയ്യ്തു
കോൺഗ്രസ്സ് നേതാക്കളായ സണ്ണി വാഴപ്പിള്ളി ,സി.കെ. ഫ്രാൻസീസ്സ് ,ടി. അനിൽകുമാർ, ജിജോ ജോർജ്ജ് ,കെ.കെ. ഗോപാലകൃഷ്ണൻ ,വിപിൻ ചാക്കോ, ജോൺസൻ ആവോക്കാരൻ ,ടി.വി.തോമാസ്സ് ,ഭാസ്കരൻ കെ.മാധവൻ , സി.എ.ജോസ് ,ഗിരീഷ്കുമാർ , ജെൻസൻ ജോസ് ,ടി.ഉദയകുമാർ ,ടി. കൃഷ്ണകുമാർ ,ജോണി അരിബൂർ തുടങ്ങി യവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
