
വാണിയംപാറയിൽ വാഹനാപകടം
ടയർപൊട്ടി വേഗത കുറഞ്ഞ ലോറിയുടെ പുറകിൽ കാറിടിച്ച് അപകടം.തൃശൂർ ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന ലോറി വാണിയമ്പാറയിൽ വെച്ച് ടയർ പൊട്ടിയതിനെ തുടർന്ന് വേഗത കുറഞ്ഞപ്പോൾ പുറകിൽ വന്ന കാർ ലോറിയിൽ ഇടിച്ചു കാറിൽ പൊള്ളാച്ചിയിൽ നിന്നും യാത്ര കൊച്ചിയിലേക്ക് പോകുന്ന 3 യുവാക്കൾ ആയിരുന്നു. ആർക്കും പരിക്കില്ല. ഉടൻ തന്നെ ഹൈവേ എമർജൻസി ടീമും പോലീസും എത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0


