
സി . ആർ . രാജഗോപാലൻ മാഷ് അനുസ്‌മരണം മുന്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടറും കേരളത്തിലെ നാട്ടറിവു പഠനത്തിന് ദിശാബോധം നല്‍കിയതുമായ ഡോ. സി. ആര്‍. രാജഗോപാലന്റെ
ഒന്നാം ചരമ വാര്‍ഷികം മുന്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നടന കൈരളി ഡയറക്ടര്‍ വേണു ജി രമേശ് കരിന്തലകൂട്ടം, വിനോദ് വയലി, ശശിധരന്‍ ക്ലാരി മോളി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. വി . കെ . ശ്രീധരൻ സ്വാഗതവും ശീതൾ രാജഗോപാലൻ നന്ദിയും പറഞ്ഞു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
