
വഴക്കുംപാറ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ ഹർ ഗർ ദ്യാൻ മെഡിറ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
വഴക്കുംപാറ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സത്തിന്റെ ഭാഗമായി ഹർ ഗർ ദ്യാൻ മെഡിറ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. യൂത്ത് ലീഡേർഷിപ് ട്രൈനെർ ബ്രഹ്മചാരി ഷിന്റോജി, ആർട്സ് ഓഫ് ലിവിങ് അദ്ധ്യാപകൻ ലെനിൻജി എന്നിവർ ക്ലാസുകൾ നയിച്ചു. കോളേജ് മാനേജർ രാധാകൃഷ്ണൻ.സി, പ്രിൻസിപ്പൽ കെ ആർ നീതു, N S S കോർഡിനേറ്റർ രാഖില വിജി എന്നിവർ പരുപാടിയിൽ പങ്കെടുത്തു. ആധുനിക ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മാനസിക ഉന്മേഷം നിലനിർത്തുന്നതിന് മെഡിറ്റേഷനുള്ള പ്രാധാന്യത്തെ കുറിച് ക്ലാസ്സിൽ പ്രതിപാദിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
