
ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു
കൊടകര കൊപ്രക്കളത്ത് വീടിന്റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. കൊപ്രക്കളം പുത്തൻവീട്ടിൽ ജയന്തി (53) ആണ് മരിച്ചത്. തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വിഴുകയായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
