
സംസ്ഥാന സർക്കാരിന്റെ വഴിയോരം മാലിന്യ മുക്ത പദ്ധതി പാണഞ്ചേരിയിൽ തുടക്കമായി
സംസ്ഥാന സർക്കാരിന്റെ വഴിയോരം മാലിന്യ മുക്തം പദ്ധതി കല്ലിടുക്കിൽ വെച്ച് പഞ്ചായത്ത് തല ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ
വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ വാർഡ് മെമ്പറും സ്റ്റാന്റിംഗ് കമ്മറ്റി അംഗവും വാർഡ് മെമ്പറുമായ ജലജൻ പഞ്ചായത്തിലെ വാർഡ് മെമ്പർമാർ തുടങ്ങിയവരും പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
