
വാണിയമ്പാറ മലേകണ്ടത്തിൽ ജോയ് അന്തരിച്ചു
വാണിയമ്പാറ മലേകണ്ടത്തിൽ ജോസഫ് മകൻ ജോയ് (70) അന്തരിച്ചു
സംസ്കാരം നാളെ (03.02.2023) വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കൊമ്പഴ സെന്റ് ജോസഫ് ചർച്ചിൽ
ഭാര്യ : ലീല
മക്കൾ: ജിജോ, ലിന്റോ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
