
പീച്ചി കെഎഫ്ആർ ഐ ഹോസ്റ്റലിന് മുമ്പിൽ ഉണ്ടായ അപകടത്തിൽ മുളയം സ്വദേശി അമൽ (22) മരിച്ചു
പീച്ചി KERI ഹോസ്റ്റലിന് മുമ്പിൽ ഇന്ന് ഉച്ചതിരിഞ് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ മുളയം അച്ചൻകുന്ന് തടത്തിൽ ഗോപിയുടെ മകൻ അമൽ ( 22 ) മരിച്ചു. പീച്ചി ഭാഗത്ത് നിന്നും വന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ KFRI ലെ സ്റ്റാഫുകളും നാട്ടുകാരുടെയും സഹായത്തിൽ പട്ടിക്കാട് വരെ ഓട്ടോറിക്ഷയിലും തുടർന്ന് അവിടെ നിന്നും ആംബുലൻസിൽ മിഷ്യൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

