
പട്ടിക്കാട് ബസ്സ് സ്റ്റോപ്പിന് സമീപത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഇടിച്ച് യാത്രക്കാരന് പരുക്ക്
പട്ടിക്കാട് ദേശീയ പാതയിൽ മേൽപാലം തുടങ്ങുന്ന ഭാഗത്ത് നിയന്ത്രണം വിട്ട് സ്ക്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരന് പരിക്ക് . അപകടം പറ്റിയ ആളെ ഉടൻ തന്നെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അപകട കാരണം വ്യക്തമല്ല. KL.09 AT 4693 എന്ന നമ്പർ സ്കൂട്ടൂറിൽ സഞ്ചരിച്ച ആൾക്കാണ് പരുക്ക് പറ്റിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
