September 8, 2024

വാണിയമ്പാറയിൽ വാഹനാപകടം എളനാട് സ്വദേശി മരിച്ചു

Share this News

വാണിയമ്പാറയിൽ വാഹനാപകടം എളനാട് സ്വദേശി മരിച്ചു

വാണിയംപാറയിൽ കാറ് ബൈക്കിലിടിച്ച് എളനാട് കുന്നുംപുറം പ്രളയക്കാട്ട് വീട്ടിൽ ജോയി ( 62 ) ആണ് മരിച്ചത് . എളനാടിന് പോകുന്നതിനായി തിരിയുമ്പോൾ ആണ് അപകടം ഉണ്ടായത് വാണിയംപാറ മേലേ ചുങ്കത്ത് അടിപ്പാത പണിത് കുളം സ്ഥിതി ചെയ്യുന്ന ഭാഗത്ത് സർവ്വീസ് റോഡ് പണിതാൽ മാത്രമേ അപകടങ്ങൾ കുറയുന്നതിന് ശാശ്വത പരിഹാരം ഉണ്ടാവൂ കഴിഞ്ഞ ആഴ്ച ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മന്ത്രി K രാജന് നിവേദനം നൽകിയിരുന്നു വാണിയമ്പാറ മേലേ ചുങ്കത്ത് അപ്പാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!