
കാണ്മാനില്ല
മുകളിൽ ഫോട്ടോയിൽ കാണുന്ന പുതുക്കാട് തട്ടാൻ വീട്, നോർത്ത് തൊറവ് ഷാജി (53) കാണ്മാനില്ല ചെമ്പിന്റെ ആഭരണം ഉണ്ടാക്കൽ ആയിരുന്നു വർക്ക് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കുക
8848489455,9746414913ഷാജൻ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
