
പട്ടിക്കാട് ഗവൺമെന്റ് ഹൈസെക്കന്ററി സ്ക്കൂളിലെ 1986എസ്.എസ്.എൽ.എസി ബാച്ച് ”കിളിക്കൂട്” സ്നേഹസംഗമം 2023 കണ്ണാറ ജയ് ക്രിസ്റ്റോ സദൻ കുട്ടികളോടൊപ്പം ആഘോഷിച്ചു
പട്ടിക്കാട് ഗവൺമെന്റ് ഹൈസെക്കന്ററി സ്ക്കൂളിലെ 1986എസ്.എസ്.എൽ.എസി ബാച്ച് ”കിളിക്കൂട്” സ്നേഹസംഗമം 2023 കണ്ണാറ ജയ് ക്രിസ്റ്റോ സദൻ കുട്ടികളോടൊപ്പം ഒരു ദിവസം ചെലവഴിക്കുകയും .വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും, ചാരിറ്റിയുടെ ഭാഗമായി ചെക്ക് കൈമാറുകയും ചെയ്തു .കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് മൊമന്റോ കൊടുത്തു അനുമോദിച്ചു സെക്രട്ടറി രവീന്ദ്രൻ സി ടി സ്വാഗതവും , പ്രസിഡൻറ് ജോമോൻ സി.ടി ആശംസയും , ട്രഷറർ സിസി എ. സി നന്ദിയും പറഞ്ഞു ,മജീദ് മുല്ലക്കര ഭക്ഷണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
