September 8, 2024

ജവഹർലാൽ ബാലഭവൻ കളിവീട് -2023 അവധിക്കാലക്യാമ്പ് പ്രവേശനം ആരംഭിച്ചിരിക്കുന്നു

Share this News

ഏപ്രിൽ 3 മുതൽ മെയ് 27 വരെ

ജവഹർലാൽ ബാലഭവൻ കളിവീട് -2023 അവധിക്കാലക്യാമ്പ് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ഏപ്രിൽ 3 മുതൽ മെയ് 27 വരെയാണ് ക്യാമ്പ്
വിഷയങ്ങൾ ചിത്രകല, ശില്പകല നൃത്തം, സംഗീതം നാടൻപാട്ട് ഓട്ടൻതുള്ളൽ, വയലിൻ ഗിറ്റാർ, മൃദംഗം, തബല നാടകം, മാജിക്, ക്രാഫ്റ്റ് കമ്പ്യൂട്ടർ, ജൂഡോ, കുങ്ഫു തയ്യൽ / ചിത്രത്തുന്നൽ ശാസ്ത്രപരീക്ഷണങ്ങൾ

ജവഹർ ബാലഭവൻ
📞Ph: 0487-2332909

error: Content is protected !!