ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാഡി അനുസ്മരണവും, ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമവും നടത്തി
ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാഡി അനുസ്മരണവും, ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമവും നടത്തി
മണ്ഡലം പ്രസിണ്ടൻറ് എം.യു. മുത്തു വിൻ്റെ അദ്ധ്യക്ഷതയിൽ ഇന്ത്യയുടെ ഭൂപട മാതൃകയിൽ ഭാരത് ജോഡോ ദീപം യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസെൻ്റ് തെളിയിച്ചു, തുടർന്ന് നടന്ന സംഗമവും ഉദ്ഘാടനം ചെയ്തു ,കോൺഗ്രസ്സ് നേതാക്കളായ സണ്ണി വാഴപ്പിള്ളി ,സി.കെ.
ഫ്രാൻസീസ്സ് ,ജിജോ ജോർജ്ജ് ,വിപിൻ ചാക്കോ ,ജോഷി തട്ടിൽ ,ടി.വി. തോമസ്സ് ,ജോൺസൻ ആവോക്കാരൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0