
ഫാം സ്കൂൾ അംഗങ്ങൾക്കുള്ള ലഘു കാർഷിക യന്ത്ര പരിശീലന പരിപാടി നടത്തി
കാർഷികവികസന കർഷക ക്ഷേമ വകുപ്പിന്റെ
ഫാം സ്കൂൾ അംഗങ്ങൾക്കുള്ള
ലഘു കാർഷിക യന്ത്ര പരിശീലന പരിപാടി നടത്തി
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സൂരജ് കണ്ണൻ
അസിസ്റ്റന്റ് എൻജിനീയർ ബീനാ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ ഒല്ലൂക്കര ബ്ലോക്ക് ഓഫീസിൽ വച്ചായിരുന്നു പരിപാടി ഫാം പദ്ധതിയിൽ കർഷകർക്ക് കാർഷിക തന്ത്രങ്ങൾ (40-50%) സബ്‌സീഡിയോട് കൂടിവാങ്ങുന്നതിനെ കുറിച്ച് ക്ലാസ് നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
