January 28, 2026

Month: April 2024

പാണഞ്ചേരി മാനാങ്കോട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രിൽ 21 ന്

പാണഞ്ചേരി മാനാങ്കോട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രിൽ 21ഞായറാഴ്ച ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ തന്ത്രി

തൃശൂർ പൂരം; തിരുവമ്പാടിയിലേക്ക് മൂന്നാമനായി ചെമ്പാലി ഉണ്ണികൃഷ്ണൻ

ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിലെ തിരുവമ്പാടിയുടെ മേളത്തിലേക്ക് മൂന്നാമനായി കുട്ടനെല്ലൂർ കുട്ടൻ മാരാർ എന്ന ചെമ്പാലി ഉണ്ണികൃഷ്ണൻ തിരിച്ചെത്തുന്നു. കുട്ടനല്ലൂർ ഭഗവതി

സംഗീതജ്ഞൻ കെ.ജി. ജയൻ (90) അന്തരിച്ചു

പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ (90) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. സംസ്കാരം  നാളെ

പൂവൻചിറ പാണ്ടാരി വീട്ടിൽ പരേതനായ രാഘവൻ ഭാര്യ മാധവി വി.കെ (86) അന്തരിച്ചു.

സംസ്കാരം ഇന്ന് (16.04.2024 ചൊവ്വാഴ്ച‌) വൈകീട്ട് മൂന്ന് മണിക്ക് വടൂക്കര എസ്എൻഡിപി ശ്‌മശാനത്തിൽ. മക്കൾ: ശ്രീനിവാസൻ, സുരേഷ്, രതീഷ്, സത്യൻ,

കാണ്മാനില്ല

16.04.2024 ഈ ഫോട്ടോയിൽ കാണുന്ന അരണാട്ടുകര കിഴക്കേപുരം മടത്തിപ്പറമ്പിൽ വീട്ടിൽ  അശ്വിൻ(17) ഇന്നലെ മുതൽ കാണ്മാനില്ല. റെയിൽവേ സ്റ്റേഷനിൽ നിന്ന്

error: Content is protected !!