
മുടിക്കോട് കതിരപ്പിള്ളി നാരായണൻ മകൻ സുകുമാരൻ ( 91) അന്തരിച്ചു.സംസ്കാരം നാളെ (17.04.2024- ബുധൻ) രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ ഭാര്യ : പരേതയായ മനോഹരി മക്കൾ: സുഗതകുമാരി (മുൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം), മോഹന സുന്ദരൻ , ശോഭന കുമാരി , മരുമക്കൾ : കെ കെ മോഹനൻ , പി കെ ശ്രീലത ,സി എം ചന്ദ്രൻ