
പാണഞ്ചേരി മാനാങ്കോട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രിൽ 21
ഞായറാഴ്ച ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ തന്ത്രി പൂജയും നവകം, പഞ്ചഗവ്യ കലശാഭിഷേകങ്ങളും നടക്കും. എല്ലാ ഭക്തജനങ്ങൾക്കും പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
