പാണഞ്ചേരി വൈഎംസിഎ യൂണിറ്റിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ പീച്ചി അൽവേർണിയ ആശ്രമം സന്ദർശിച്ച് സഹായങ്ങൾ നൽകി.
പാണഞ്ചേരി വൈഎംസിഎ യൂണിറ്റിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ പീച്ചി അൽവേർണിയ ആശ്രമം സന്ദർശിച്ച് ഡയറക്ടർ ഫാ.ജോൺസണിന് പലചരക്ക് സാധനങ്ങൾ കൈമാറി.