
നറുക്കെടുപ്പിലൂടെ കിട്ടിയ Venus Digital Arcade ൻ്റെ സമ്മാനം കൈമാറി
പാണഞ്ചേരി അപ്ഡേഷൻ നടത്തിയ ചെമ്പൂത്ര പൂരത്തിനും അനുബന്ധ ദിവസങ്ങളിലും നമ്മുടെ ചാനലിൻ്റെ യൂട്യൂബ് Subscribe ചെയ്തവരിൽ നിന്നും തെരെഞ്ഞടുത്ത കൂപ്പൺ നറുക്കെടുപ്പിൽ വിജയിച്ച ആമ്പല്ലൂർ സ്വദേശി അഭിജിത്തിന് കിട്ടിയ Venus Digital Arcade ൻ്റെ സമ്മാനം കൈമാറി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
