January 28, 2026

Month: January 2024

വാണിയമ്പാറ തെക്കേപുത്തൻപുരയ്ക്കൽ പൈലി ഭാര്യ ഏല്യാമ്മ (75) അന്തരിച്ചു.

സംസ്കാരം നാളെ (16.01.2024 ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽമക്കൾ: സണ്ണി, മോളി

ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രം മകരച്ചൊവ്വ മഹോത്സവം 2024 ജനുവരി 16 ന്

ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവം 2024 ജനുവരി 16 (1193 മകരം 2) ചൊവ്വാഴ്‌ച ആഘോഷിക്കുകയാണ്.

യുവാവ് ചികിത്സാ സഹായം തേടുന്നു

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. തൃശൂർ ജില്ലയിലെ വാണിയമ്പാറ പൊട്ടിമട പറക്കുന്നേൽ ദിപീഷ്

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഡൽഹി സർക്കാരിന്റെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ. കെ വി അരുണിന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉപഹാരം നൽകി അനുമോദിച്ചു

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ( സി പി സി) യുടെ ആഭിമുഖ്യത്തിൽ ഡൽഹി സർക്കാരിൻറെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി ജില്ലാ സെഷൻസ്

വാണിയംപാറ ജ്യോതിസ് കുടുംബശ്രീ അംഗങ്ങൾ ദിപീഷ് ചികിത്സ സഹായ നിധിയിലേക്ക് പണം കൈമാറി

വാണിയമ്പാറ ജ്യോതിസ് കുടുംബശ്രീ അംഗങ്ങൾ ദിപീഷ് ചികിത്സ സഹായ നിധിയിലേക്ക് 10,000 രൂപ സൗഹൃദ കൂട്ടായ്മ പ്രവർത്തകർക്ക് കൈമാറി .മുടപ്പല്ലൂരിൽ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മംഗളങ്ങൾ നേർന്നു കൊണ്ട് മുക്കാട്ടുകരയിൽ ആരംഭോത്സവം സംഘടിപ്പിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടി ‘ന്യായ്

കലാഭവൻ സതീഷ് അണിയിച്ചൊരുക്കുന്ന ആരവം 2024 മ്യൂസിക്കൽ നൈറ്റ് ഇന്ന് രാത്രി ഏഴു മുതൽ

ചെമ്പൂത്ര കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് (14.01.2024 ഞായർ) രാത്രി 7 മണിക്ക് കലാഭവൻ സതീഷ് അണിയിച്ചൊരുക്കുന്ന

error: Content is protected !!