
ചെമ്പൂത്ര കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് (14.01.2024 ഞായർ) രാത്രി 7 മണിക്ക് കലാഭവൻ സതീഷ് അണിയിച്ചൊരുക്കുന്ന ആരവം 2024 മ്യൂസിക്കൽ നൈറ്റ് ഉണ്ടായിരിക്കുന്നതാണ്. ഒരു ലക്ഷം വാട്ട് സൗണ്ടിൽ ഒരുങ്ങുന്ന ആരവം 2024 ൽ
പ്രശസ്ത ഗായകരായ ലതിക ടീച്ചർ, അരുൺ ഗോപൻ, വർഷ, ബിബിൻ സേവ്യർ എന്നിവർ പങ്കെടുക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


